കണ്ണൂരിൽ ബിജെപി പ്രാദേശിക നേതാവിനെ വെടിവച്ചു കൊന്നു ; ഒരാൾ കസ്റ്റഡിയിൽ, സംഭവത്തിൽ രാഷ്ട്രീയമല്ലെന്ന് പൊലീസ്.

കണ്ണൂരിൽ ബിജെപി പ്രാദേശിക നേതാവിനെ വെടിവച്ചു കൊന്നു ;  ഒരാൾ കസ്റ്റഡിയിൽ, സംഭവത്തിൽ  രാഷ്ട്രീയമല്ലെന്ന് പൊലീസ്.
Mar 20, 2025 09:47 PM | By Rajina Sandeep

കണ്ണൂർ: (www.panoornews.in) കണ്ണൂർ കൈതപ്രത്ത് ബി.ജെ.പി പ്രാദേശിക നേതാവിനെ വെടിവെച്ചുകൊന്നു. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ രാധാകൃഷ്ണൻ ആണ് മരിച്ചത്. രാധാകൃഷ്ണന്റെ നിർമാണത്തിലിരിക്കുന്ന വീട്ടിലാണ് സംഭവം.

കൊലപാതകമാണെന്നാന്ന് സംശയം. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെരുമ്പടവ് സ്വദേശി സന്തോഷാണ് കസ്റ്റഡിയിലുള്ളത്. ഇയാൾക്ക് തോക്ക് ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറയുന്നു. നിർമാണ കരാറുകാരനാണ് സന്തോഷ്. സംഭവത്തില്‍ രാഷ്ട്രീയമില്ലെന്നും കുടുംബപ്രശ്‌നങ്ങളാണെന്നും സൂചനയുണ്ട്.

Goods auto driver shot dead in Kannur; one person in custody

Next TV

Related Stories
കണ്ണൂർ തളിപ്പറമ്പിൽ  വീണ്ടും രാസലഹരി വേട്ട ;  എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ  പിടിയിൽ

May 9, 2025 08:41 AM

കണ്ണൂർ തളിപ്പറമ്പിൽ വീണ്ടും രാസലഹരി വേട്ട ; എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ പിടിയിൽ

കണ്ണൂർ തളിപ്പറമ്പിൽ വീണ്ടും രാസലഹരി വേട്ട ; എം.ഡി.എം.എയുമായി രണ്ടുപേര്‍ ഡാൻസാഫിൻ്റെ ...

Read More >>
എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന്  ; ഫലമറിയാനുള്ള  സൈറ്റുകളറിയാം

May 9, 2025 08:32 AM

എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് ; ഫലമറിയാനുള്ള സൈറ്റുകളറിയാം

എസ് എസ് എല്‍ സി പരീക്ഷാ ഫലം ഇന്ന് ; ഫലമറിയാനുള്ള ...

Read More >>
അന്തരിച്ച ഡോ.ജയകൃഷ്ണൻ നമ്പ്യാരുടെ കുടുംബത്തിന് സാന്ത്വനമേകാൻ മുഖ്യമന്ത്രിയെത്തി ; നാളെ തലശ്ശേരിയിൽ  ഐ എം എയുടെ അനുശോചന യോഗം

May 8, 2025 10:15 PM

അന്തരിച്ച ഡോ.ജയകൃഷ്ണൻ നമ്പ്യാരുടെ കുടുംബത്തിന് സാന്ത്വനമേകാൻ മുഖ്യമന്ത്രിയെത്തി ; നാളെ തലശ്ശേരിയിൽ ഐ എം എയുടെ അനുശോചന യോഗം

അന്തരിച്ച ഡോ.ജയകൃഷ്ണൻ നമ്പ്യാരുടെ കുടുംബത്തിന് സാന്ത്വനമേകാൻ മുഖ്യമന്ത്രിയെത്തി...

Read More >>
ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടി ; പയ്യാവൂർ ക്ഷേത്രത്തിൽ  വഴിപാട്

May 8, 2025 09:41 PM

ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടി ; പയ്യാവൂർ ക്ഷേത്രത്തിൽ വഴിപാട്

ഇന്ത്യൻ സൈന്യത്തിൻ്റെ തിരിച്ചടി ; പയ്യാവൂർ ക്ഷേത്രത്തിൽ ...

Read More >>
ഇരിട്ടിയിൽ ബൈക്കിൽ  മദ്യവിൽപ്പന ; യുവാവ് എക്സൈസിൻ്റെ പിടിയിൽ

May 8, 2025 08:46 PM

ഇരിട്ടിയിൽ ബൈക്കിൽ മദ്യവിൽപ്പന ; യുവാവ് എക്സൈസിൻ്റെ പിടിയിൽ

ഇരിട്ടിയിൽ ബൈക്കിൽ മദ്യവിൽപ്പന ; യുവാവ് എക്സൈസിൻ്റെ...

Read More >>
Top Stories

News Roundup